യൂനിറ്റ്-3
സ്വതന്ത്രരചന
സാമൂഹിക
തിന്മകളെ തിരിച്ചറിഞ്ഞ്
അതിനോടു പ്രതികരിക്കാനുള്ള
ഒരായുധമാക്കി രചനനിര്വഹിക്കുമ്പോഴാണ്
ഒരു കലാകാരന്
സാമൂഹികപ്രതിബദ്ധതയാര്ജിക്കുന്നത്. നിലവിലുള്ള സാമൂഹിക പ്രശ്നങ്ങളോട്
പ്രതികരിച്ച് സ്വതന്ത്രമായി
രചന നടത്താനുള്ള കഴിവ്
കുട്ടികള്‍ നേടേണ്ടതുണ്ട്. പ്രശസ്ത
ചിത്രകാരന്മാരുടെ
സാമൂഹികപ്രതിബദ്ധതയുള്ള
ചിത്രങ്ങള്‍ ക്ലാസ്സില്‍
കാണിക്കണം.