യൂനിറ്റ്-7
ശില്പനിര്മ്മാണം
ആധുനികശില്പകലയെന്നത്
സമകാലീനമായ ഒട്ടേറെ മാറ്റങ്ങള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
രൂപപ്പട്ടുവരുന്ന ഒരു
മാധ്യമശൈലിയാണ്.
ശില്പകലയിലെ
പഴയതും പുതിയതുമായ ശൈലീതന്ത്രങ്ങള്
മനസ്സിലാക്കുകയെന്നത്
പുതുമയുള്ള ശില്പങ്ങള്
നിര്‍മ്മിക്കാന്‍ പഠിതാവിനെ
സഹായിക്കും.
കളിമണ്ണ്,
മരം,
സിമന്റ്,
മെഴുക്
ഇവയിലേതെങ്കിലും ഒരു മാധ്യമം
ക്ലാസ്സില്‍ പരിചയപ്പെടുത്താം.
ഇവ
ലഭ്യമല്ലെങ്കില്‍ സിന്തറ്റിക്
ക്ലേ ഉപയോഗിച്ച് മിനിയേച്ചര്‍
ശില്പങ്ങല് നിര്‍മ്മിക്കാവുന്നതാണ്.
SCULPTURE OF KANAYI |